വള്ളിക്കുന്നില്‍ അജ്ഞാതയുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

വള്ളിക്കുന്ന് വള്ളിക്കുന്ന് ഹീറോസ് നഗറില്‍ കടുലുണ്ടി റെയില്‍വേ പാലത്തിനടുത്ത് അജ്ഞാതയുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ഉദ്ദേശം മുപ്പത് വയസ്സ് പ്രായം തോന്നുന്ന യുവാവിന് 160 സെമി ഉയരമുണ്ട്. നീല നിറത്തിലുള്ള ജീന്‍സാണ് ധരിച്ചിരിക്കുന്നത്. പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top