കല്‍പ്പറ്റ :വയനാട്ടില്‍കോളറ റിപ്പോര്‍ട്ട് ചെയ്ത ആദിവാസി കോളനിയില്‍ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. കോളനി 6 മാസക്കാലം ആരോഗ്യവകുപ്പിന്റെ പ്രതേ്യക നിരീക്ഷണത്തിലായിരിക്കും.
കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് സ്ഥലംസന്ദര്‍ശിച്ച മെഡിക്കല്‍ സംഘം അറിയിച്ചു.
കോളനികള്‍ക്ക് സമീപമുള്ള കിണറുകളിലെയും മറ്റ്ജലാശയങ്ങളിലെയും വെള്ളം സംഘം ശേഖരിക്കുകയും തുടര്‍ന്ന് കല്പറ്റയില്‍ എത്തി അവലോകനം നടത്തുകയും ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




