വടക്കയില്‍ മൈമൂന(29) നിര്യാതയായി

maimoona kodinhiതിരൂരങ്ങാടി: കൊടിഞ്ഞി കുറൂല്‍ കുന്നത്തേരി ഷംസുദ്ധീന്റെ ഭാര്യ വടക്കയില്‍ മൈമൂന(29) നിര്യാതയായി. മക്കള്‍: ഷെഹ്മ, ഷയ്‌ഹ. പിതാവ്‌: വടക്കയില്‍ സൈതലവി. മാതാവ്‌: സുഹ്‌റാബി. സഹോദരങ്ങള്‍: ഫാറൂഖ്‌,നസീറ.

Share news
error: Content is protected !!
Scroll to Top