Section

malabari-logo-mobile

ലോ അക്കാദമി വിദ്യാർഥി ആത്മഹത്യ ഭീഷണിയുമായി  മരത്തിന്​ മുകളില്‍

HIGHLIGHTS : തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍. ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ മരത്തിന് മുകളില്‍ കഴു...

തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍. ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ മരത്തിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട്​ നിലയുറപ്പിച്ചിരിക്കുകയാണ്​ വിദ്യാർഥി. മറ്റ്​ വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന്​ മുദ്രാവാക്യം വിളിക്കുന്നുണ്ട്​.

വന്‍ പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാൻ പോലീസ്​ ​​​ശ്രമിക്കുകയാണ്​.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!