Section

malabari-logo-mobile

ലോറിയിടിച്ച് തകര്‍ന്ന ഓട്ടോ വീണ്ടും അപകടത്തില്‍പ്പെട്ടു.

HIGHLIGHTS : പരപ്പനങ്ങാടി : രണ്ടു ദിവസം മുമ്പ് ലോറിയിടിച്ച് ഭാഗികമായി തകര്‍ന്ന

പരപ്പനങ്ങാടി : രണ്ടു ദിവസം മുമ്പ് ലോറിയിടിച്ച് ഭാഗികമായി തകര്‍ന്ന ഓട്ടോ വെള്ളിയാഴ്ച്ച വീണ്ടും അപകടത്തില്‍പ്പെട്ടു. പരപ്പനങ്ങാടി തിരൂര്‍ റോഡില്‍ പുത്തന്‍ പീടികയ്ക്കടുത്താണ് സംഭവം.

രണ്ടു ദിവസം മുമ്പ് നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ഓട്ടോ ഇഠിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ഓട്ടോയുടെ മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന പിക്കപ്പ് വാന്‍ ഇടിച്ച് വൈദ്യുതി പോസ്റ്റ് മറിയുകയായിരുന്നു. അതോടെ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു.

sameeksha-malabarinews

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!