Section

malabari-logo-mobile

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

HIGHLIGHTS : പരപ്പനങ്ങാടി : കമ്മ്യൂണിറ്റി ഡവലപ്പ്

പരപ്പനങ്ങാടി : കമ്മ്യൂണിറ്റി ഡവലപ്പ് മെന്റ് ത്രൂ പോളിടെക്‌നിക്കിന്റെ ഭാഗമായി ഗവ.പോളി ടെക്‌നിക്ക് തിരൂരങ്ങാടിയുടെ പരപ്പങ്ങാടി എക്സ്റ്റന്‍ഷന്‍ സെന്ററായ മലബാര്‍ കോ-ഓപ്പറേറ്റീവ് ഐ.ടി അക്കാദമിയില്‍ സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ് ആരംഭിക്കുന്നു.
അപേക്ഷകര്‍ എസ്എസ്എല്‍എസി പാസായിരിക്കണം. അപേക്ഷ സ്വീകരിക്കേണ്ട അപേക്ഷാ ഫോമുകള്‍ക്ക് മലബാര്‍ ഐടി അക്കാദമി, എസിസി കോംപ്ലക്‌സ് പരപ്പനങ്ങാടിയുമായി ബന്ധപ്പെടുക. അവസാന തിയ്യതി 18-6-2012. പോണ്‍ :04942415000

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!