Section

malabari-logo-mobile

ലോഡ് ഷെഡ്ഡിംഗ്; ഒന്നരമണിക്കൂറാക്കി

HIGHLIGHTS : തിരു: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഒന്നരമണിക്കൂറാക്കി കുറച്ചു.

തിരു: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഒന്നരമണിക്കൂറാക്കി കുറച്ചു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിംഗ് 2 മണിക്കൂറാക്കി കൂട്ടിയിരുന്നു. ലോഡ് ഷെഡ്ഡിംഗിന്റെ സമയം കുറക്കുന്നതിന്റെ ഭാഗമായി രാവിലെ ഏര്‍പ്പെടുത്തിയിരിക്കുന്ന അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കി.

രാവിലെ ആറിനും 9 നും ഇടയിലുള്ള അരമണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഇനിയുണ്ടാവില്ല. രാവിലെ 9 നും 5നും ഇടയില്‍ പകല്‍ ലോഡ് ഷെഡ്ഡിംഗ് ഈ സമയത്ത് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ഉണ്ടാവില്ല. വൈകിട്ടത്തെ അരമണിക്കൂര്‍ ലോഡ് ഷെഡ്ഡ്ിംഗ് 7 നും 11 നും ഇടയിലായിരിക്കും. ഇതോടെ ആകെ ലോഡ് ഷെഡ്ഡിംഗ് സമയം ഒന്നര മണിക്കൂറായി കുറച്ചു.

sameeksha-malabarinews

നാളെ മുതല്‍ ഈ മാറ്റം നിലവില്‍ വരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!