Section

malabari-logo-mobile

റീമ കല്ലുങ്കലിന് ‘ഇന്‍ഫിയോരിറ്റി കോംപ്ലക്‌സ്’

HIGHLIGHTS : 2012ല്‍ മലയാള സിനിമ കണ്ട ഏറ്റവും

2012ല്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരുന്ന 22 കാരിയായ കോട്ടയത്തിുകാരി ടെസ കെ അബ്രഹാം.. ബോള്‍ഡായ ഈ കഥാപാത്രത്തെ അവതരിപ്പിച്ച റീമ കല്ലിങ്കലിനെ തേടി 2013ല്‍ വ്യത്സ്തമായ മറ്റൊരു കഥാപാത്രമെത്തുന്നു ‘മിലി’.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കടുത്ത അപകര്‍ഷതാബോധമുള്ള ഒരു പെണ്‍കുട്ടിടയുടെ വേഷമാണ്.റീമ കൈകാര്യം ചെയ്യുന്നത്. പിന്നീട് അപകര്‍ഷതാബോധത്തി്‌ന്റെ കൂട് തകര്‍ത്ത് ഈ കഥാപാത്രം സ്വതന്ത്രയവുകയാണ്.

sameeksha-malabarinews

മോഢേണ്‍ പെണ്‍കുട്ടിയായും ഗ്രാമീണസുന്ദരിയായും തിളങ്ങിയ റീമക്ക് രുപത്തിലും ഭാവത്തിലും ഏറെ വ്യത്സ്തതയുള്ള ഈ കഥാപാത്രം മുതല്‍കൂട്ടാവുമെന്നാണ് കരുതുന്നത്.
നത്തോലി ചെറിയ മീനല്ല എന്ന ചിത്രം പുര്‍ത്തിയാക്കിയ ശേഷമായിരക്കും ഴി കെ പ്രകാശ് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!