Section

malabari-logo-mobile

റിട്ട.ഡപ്യൂട്ടി കമാന്‍ഡന്റ് മേലയില്‍ കൃഷണന്‍ നിര്യാതനായി

HIGHLIGHTS : വള്ളിക്കുന്ന്: എംഎസ്പി റിട്ട.ഡപ്യൂട്ടി കമാന്‍ഡന്റ് മേലയില്‍ കൃഷണന്‍(73

വള്ളിക്കുന്ന്: എംഎസ്പി റിട്ട.ഡപ്യൂട്ടി കമാന്‍ഡന്റ് മേലയില്‍ കൃഷണന്‍(73) നിര്യാതനായി. കേരള ആമ്ഡ് പോലീസ് II,(പാലക്കാട്)് നാഗാലാന്റ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള യൂബണിവേഴ്‌സിറ്റിയുടെ വോളിബോള്‍ കളിക്കാരനായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍ വെച്ച് നടന്നു.

മക്കള്‍:രേഖ(പ്രിന്‍സിപ്പല്‍ എംഎസ്പി സ്‌കൂള്‍), ലേഖ(അധ്യാപിക ചിന്മയാമിഷന്‍ പാലക്കാട്), രാകേഷ്(എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കാളികാവ്). മരുമക്കള്‍: ജയചന്ദ്രന്‍ (റിയാദ്),അഡ്വ. ശശീധരന്‍(പാലക്കാട്), ഷീജ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!