Section

malabari-logo-mobile

തിയ്യേറ്റരുകളില്‍ കമന്റടിക്കുന്നവര്‍ ശ്രദ്ധിക്കുക; പിടിവിഴും

HIGHLIGHTS : പെരിന്തല്‍മണ്ണ: തിയ്യേറ്ററിനുള്ളില്‍ സിനിമ കാണുമ്പോള്‍

പെരിന്തല്‍മണ്ണ: തിയ്യേറ്ററിനുള്ളില്‍ സിനിമ കാണുമ്പോള്‍ ആഭാസകരമായ കമന്റുകള്‍ പാസാക്കി പ്രേക്ഷകരെ അലോസരപ്പെടുത്തിയവര്‍ക്കെതിരെ കേസ് പെരിന്തല്‍മണ്ണയിലാണ് മാന്യമല്ലാത്ത രീതിയില്‍ തീയ്യേറ്ററില്‍ പെരുമാറിയ 29 സപേര്‍ക്കെതിരെ പോലീസ് കേസെടുത്തത് ഇവര്‍ക്ക് പുറമെ പുകവിച്ചതിന് 9 പേര്‍ക്കെതിരെയും മദ്യപിച്ചതിന് 4 ,പേര്‍ക്കെതിരെയും കേസെടുത്തത്.

സിനിമ തിയ്യേറ്റുകളിലെ മോശമായ അന്തരീക്ഷവും പൂവാല ശല്ല്യവും അവസാനിപ്പിക്കുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള മോശമായ പെരുമാറ്റം നിയന്ത്രിക്കുന്നതിനുമാണ് പോലീസും തിയ്യേറ്റര്‍ ഉടമകളും ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായണ് ഈ റെയ്ഡ്.

sameeksha-malabarinews

തിയ്യേറ്ററുകളില്‍ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!