Section

malabari-logo-mobile

റസിഡന്‍ഷല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍ ഒന്‍പതിന്

HIGHLIGHTS : കോഴിക്കോട് : പട്ടികജാതി-വര്‍ഗ

കോഴിക്കോട് : പട്ടികജാതി-വര്‍ഗ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ നടത്തുന്നു.

 

മെയ് ഒന്‍പതിന് കോഴിക്കോട് വെസ്റ്റ് ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളെജില്‍ ട്രയല്‍ നടക്കും. 2011-12 വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ച പട്ടികജാതിയില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ രണ്ട് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സിയുടെ ഹാള്‍ ടിക്കറ്റ് എന്നിവ ഹാജരാക്കണം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!