പരപ്പനങ്ങാടി:കൂരിയില്‍ വിഷ്ണുക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ ദിനാഘോഷത്തിന്റ ഭാഗമായി നടന്നു വരുന്ന ഭാഗവതസപ്താഹത്തില്‍ ചൊവ്വാഴ്ച രുക്മിണി സ്വയംവരഘോഷയാത്ര നടത്തി. നെടുംപറമ്പ് മാഞ്ഞാളി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര കൂരിയില്‍ ക്ഷേത്രത്തില്‍ സമാപിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





