റീമയ്ക്ക് വിലക്ക് ; സക്കറിയയുടെ ഗര്‍ഭിണികള്‍ മുടങ്ങി


കൊച്ചി: മലയാള നടി റീമാകല്ലിങ്കലിന് ഫിലിം ചേംബറിന്റെ വിലക്ക്. വിലക്കിനെ തുടര്‍ന്ന് റീമ നായികയാകുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി..

ഫിലിം ചേംബറിന്റെ അനുമതിയില്ലാതെ ടെലിവിഷന്‍ ഷോ അവതാരികയായതിനാണ് വിലക്ക് റീമയുള്‍പ്പെട ആറു താരങ്ങളെയാണ് ഫിലിം ചേംബര്‍ വിലക്കിയത്. ഷോയില്‍ നിന്ന് പിന്‍മാറണെമെന്ന് ചേംബറിന്റെ ആവിശ്യം ആദ്യഘട്ടത്തില്‍ റീമ ഗൗനിച്ചിരുന്നില്ല. ഇതേ തൂടര്‍ന്നാണ് വിലക്ക്. നിലവില്‍ റീമ മഴവില്‍ മനോരമയുടെ മിടുക്കി മിടുമിടക്കി എന്ന സീരിയയില്‍ അവതാരികയാണ്
റീമ ക്ഷമാപണം നടത്തി ചേംബറിന് മറുപടിയയച്ചിട്ടുണ്ട്. കത്ത് ഏപ്രില്‍ 25ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതു വരെ ഷൂട്ടിങ്ങ് നിര്‍ത്തി വെക്കും അനീഷ് അന്‍രളാണ്

Share news
error: Content is protected !!
Scroll to Top