Section

malabari-logo-mobile

പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ കൈവരി മുറിച്ച് അപാകത തീര്‍ക്കാന്‍ ശ്രമം

HIGHLIGHTS : പരപ്പനങ്ങാടി:


പരപ്പനങ്ങാടി: നിര്‍ദിഷ്ട റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലെ അപാകതകള്‍ക്ക് പരിഹാരം കാണാന്‍ തിരക്കിട്ട ശ്രമം. മേല്‍പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കടലുണ്ടി റോഡിലിറങ്ങുന്നിടത്തെ ‘കുപ്പിക്കഴുത്ത് പ്രശ്‌നം’ തീര്‍ക്കാനാണ് കൈവരികള്‍ മുറിച്ച് മാറ്റുന്നത്. ഈ ഭാഗത്ത് വീതികൂട്ടി വാഹനങ്ങള്‍ തിരിഞ്ഞിറങ്ങാനുള്ള സൗകര്യമുണ്ടാക്കുന്നതിനാണ് ഈ പ്രവൃത്തി ഈ വശത്ത് നിലവിലെ റോഡ് ഉയര്‍ത്താനും പദ്ധതിയുണ്ട്

മെയ്11 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരപ്പനങ്ങാടിക്കാരുടെ സ്വപ്‌ന പദ്ധതി നാടിന് സമ

sameeksha-malabarinews

ര്‍പ്പിക്കാനിരിക്കെയാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!