രഞ്ജിനി തിരിച്ചു വരുന്നു കൂതറയിലൂടെ

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയനായികയായിരുന്ന നടി രഞ്ജിനി തിരിച്ചു വരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധനം ചെയ്യുന്ന കൂതറയിലൂടെയാണ് രഞ്ജിനിയുടെ മടങ്ങി വരവ്. 20 വര്‍ഷം മുമ്പ് കസ്റ്റംസ് ഡയറിയാണ് രഞ്ജിനി അവസാനമായി അഭിനയിച്ച മലയാള ചിത്രം.

കൂതറയില്‍ മോഹന്‍ലാല്‍, ഭരത്, സണ്ണി വെയിന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top