യുവാവിനെ കാണ്‍മാനില്ല.

തിരൂരങ്ങാടി: ഈ ഫോട്ടോയില്‍കാണുന്ന പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി കാരയില്‍ സുനില്‍(27)നെ കഴിഞ്ഞ നവംമ്പര്‍ 12 മുതല്‍ കാണാനില്ല. മാതാവ് : ഉണ്‍ച്ചിരി. അച്ഛന്‍ പരേതനായ കുമാരന്‍. സഹോദരിമാര്‍ : ബിന്ദു,ജയ.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ,0494-3266902 എന്ന നമ്പറിലോ അറിയിക്കുക.

Share news
error: Content is protected !!
Scroll to Top