Section

malabari-logo-mobile

അദ്ധ്യാപകനെ സ്‌കൂളില്‍ കയറി മര്‍ദ്ദിച്ചു

HIGHLIGHTS : വള്ളിക്കുന്ന്: അരിയല്ലൂര്‍ എംവിഎച്ച്എസ് സ്‌കൂളിലെ അദ്ധ്യാപകനെ സാമൂഹ്യദ്രോഹികള്‍

വള്ളിക്കുന്ന്: അരിയല്ലൂര്‍ എംവിഎച്ച്എസ് സ്‌കൂളിലെ അദ്ധ്യാപകനെ സാമൂഹ്യദ്രോഹികള്‍ സ്‌കൂളില്‍ കയറി അതിക്രൂരമായി മര്‍ദ്ദിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ സ്‌കൂളുലെത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികളായ രണ്ട് പേരാണ് അദ്ധ്യാപകനായ ബൈജുവിനെ മര്‍ദ്ദിച്ചവശനാക്കിയത്്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷഫീഖിന്റ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് സ്‌കൂള്‍് സ്റ്റാഫ്് കൗണ്‍സില്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പിടിഎയും സ്റ്റാഫ്കൗണ്‍സിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

sameeksha-malabarinews

പോലീസ് അന്വേഷണം ആരംഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!