Section

malabari-logo-mobile

മെഡിക്കല്‍ റെപ്രസെന്റേറ്റീവ്മാര്‍ ജില്ലാ റാലി നടത്തി.

HIGHLIGHTS : മലപ്പുറം : ഔഷധ, ഔഷധേതര

മലപ്പുറം : ഔഷധ, ഔഷധേതര രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് സംരക്ഷണവും തൊഴില്‍ നിയമനവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ സെയില്‍സ് റെപ്രസെന്റേറ്റീവ് മാരുടെ സംഘടനയായ കെഎംഎസ്ആര്‍എയുടെ നേതൃത്വത്തില്‍ മലപ്പുരത്ത് റാലി നടത്തി

റാലി കെഎംഎസ്ആര്‍എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പികെ സന്തോഷ് ഉദ്ഘാടനം ചെയ്തു. സി ദേവന്‍ അധ്യക്ഷനായ ചടങ്ങില്‍ ഇ പി ഷിബു സ്വാഗതവും രാജീവ്കുമാര്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!