മുഹമ്മദ് ബഷീര്‍ (46)

പരപ്പനങ്ങാടി പുത്തരിക്കലിലെ പരേതനായ അറബി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ബഷീര്‍ (46) നിര്യാതനായി. ഭാര്യ : സുബൈദ. മകന്‍: മുഹമ്മദ് റസല്‍. മാതാവ് : സൈനബ. സഹോദരങ്ങള്‍: അബ്ദുസമദ്(ജിദ്ദ),അഷറഫ്(യുഎഇ),ഫാത്തിമ, ജമീല, ഷാഹിദ.

ഖബറടക്കം വ്യാഴാഴ്ച പത്തിന് പനയത്തില്‍ ജുമാമമസ്ജിദ് ഖബര്‍സ്ഥാനില്‍.

സിപിഎമ്മിന്റെയും സിഐടിയുവിന്റെയും സജീവപ്രവര്‍ത്തകനാണ്.പുത്തരിക്കല്‍ ഫുട്‌ബോള്‍ ക്ലബായ സിസന്‍സിയറിന്റെ പഴയ ഫുട്‌ബോള്‍ കളിക്കാരനാണ്.

Share news
error: Content is protected !!
Scroll to Top