മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.

തിരു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ നിഖില്‍ കുമാറുമായികൂടിക്കാഴ്ച്ച നടത്തി. പ്രകോപനം ഉണ്ടാകുന്ന നടപടികള്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ ഇരുന്നുപോലും പ്രകോപനം സൃഷ്ടിക്കേണ്ടെന്നും തീരുമാന മായിട്ടുണ്ട്.

എന്നാല്‍ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ കുറിച്ച് സംസാരിക്കാനും അദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കാനുമാണ് മുഖ്യമന്ത്രി ഗവര്‍ണറെ കാണുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Share news
error: Content is protected !!
Scroll to Top