Section

malabari-logo-mobile

മലപ്പുറത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി

HIGHLIGHTS : മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ മാവേയിസ്റ്റ് ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഈ മാസം 28 ാം തിയ്യതിക്ക് മുമ്പായി ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് ഈ മേഖലയിലെ പോലീസ് സ്റ്റേഷനുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും സുരക്ഷ ശക്തമാക്കി.

sameeksha-malabarinews

നേരത്തെ മഞ്ചേരി, പോത്തുകല്ല്, വഴിക്കടവ് മേഖലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ വനമേഖലകളില്‍ പോലീസും പ്രതേ്യക സേനയും മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!