Section

malabari-logo-mobile

ഇനി സൂപ്പര്‍ ഫാസ്റ്റുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രം

HIGHLIGHTS : തിരു: സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ ഇനി മുതല്‍ സ്വകാര്യ ബസ്സുകള്‍ക്ക്

തിരു: സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ ഇനി മുതല്‍ സ്വകാര്യ ബസ്സുകള്‍ക്ക് അനുവദിക്കില്ല. നിലവിലുള്ള പെര്‍മിറ്റുകള്‍ കാലാവധി കഴിയുന്നതിനനുസരിച്ച് റദ്ധാക്കും. ഇനി മുതല്‍ ഈ സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി മാത്രമായിരിക്കും നടത്തുക.

സ്വകാര്യ ബസ്സുകള്‍ അനധീകൃതമായി ചാര്‍ജ്ജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. നിലവില്‍ നിബന്ധനകള്‍ പാലിക്കാതെയാണ് സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!