മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ വരള്‍ച്ചാ അവലോകന യോഗം 13 ന്

മലപ്പുറം: രൂക്ഷമായി വരു വരള്‍ച്ച നേരിടുതിന് ജില്ലയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുതിന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ സാിധ്യത്തില്‍ ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. വകുപ്പുകള്‍ വരള്‍ച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെ’ട്ട് നടപ്പാക്കിയതും നടപ്പാക്കാനിരിക്കുതുമായി പദ്ധതികളുടെ വിശദാംശങ്ങള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെ് ജില്ലാ കലക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top