Section

malabari-logo-mobile

മന്ത്രിയെ കണ്ടപ്പോള്‍ സമരക്കാര്‍ കവാത്ത് മറന്നു: മേല്‍പ്പാലത്തിന് ചൂങ്കം കൊടുക്കണം

HIGHLIGHTS : പരപ്പനങ്ങാടി മെയ് അവസാനവാരം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്

പരപ്പനങ്ങാടി മെയ് അവസാനവാരം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള തീരൂമാനത്തിന് മുഖ്യധാര രാഷ്ട്ീയ പാര്‍ട്ടികളുടെ പിന്തുണ.

ഇന്ന് വിളിച്ചു ചേര്‍ത്ത് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനുള്ള സ്വാഗത്സംഘ രൂപീകരണയോഗത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് മുമ്പില്‍ മന്ത്രി പികെ അബ്ദുറബ്ബ് ഇക്കാര്യം പ്രഖ്യാപിച്ചത്.. ഈ സമയത്ത് സദസ്സിലുണ്ടായിരൂന്ന ടോള്‍വിരൂദ്ധസമര നടത്തിയ കോണ്‍ഗ്രസ്സ്് ,സിപിഎം, സോളിഡാരിറ്റി, പിഡിപി.എസ്ഡിപിഐ നേതാക്കള്‍ യാതൊരു എതിര്‍പ്പുമില്ലാതെ ഇത് അംഗീകരിക്കുകയായിരുന്നു

sameeksha-malabarinews

ടോള്‍ പിരിക്കുന്നതില്‍ നിന്ന് ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ഇതില്‍ ഏറെ ദുരിതത്തിലാവുക പാലത്തിന് തൊട്ടടുത്ത് താമസിക്കുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥയില്    ഇവരും പാലം ഉപയോഗിക്കുന്നില്ലെങ്കിലും ചുങ്കം കൊടുക്കേണ്ടി വരും. ഇവരുടെ പ്രശ്‌നം പരിഹിരക്കാന്‍ മന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ വച്ചെങ്ങിലും ഇത് പ്രായോഗികമാവില്ല എ്ന്നാണ് നാട്ടുകാരുടെ പക്ഷം

 പരപ്പനങ്ങാടിയില്‍ നടന്ന ടോള്‍ വിരൂദ്ധസമരങ്ങള്‍

 

സമരം സംഘര്‍ഷത്തിലേക്ക്‌

 

പ്രതിഷേധ ചങ്ങല

 

പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ ടോള്‍ ബൂത്ത് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!