Section

malabari-logo-mobile

മത്സ്യബന്ധനത്തിടെ തൊഴിലാളി മരിച്ചു.

HIGHLIGHTS : വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ കടലില്‍ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു . ചാലിയം സ്വദേശിയും അരിയല്ലൂരില്‍

വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ കടലില്‍ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു . ചാലിയം സ്വദേശിയും അരിയല്ലൂരില്‍ താമസക്കാരനുമായ കണ്ണപ്പന്റകത്ത് അബ്ദുല്‍ റസാഖ് (48) മരിച്ചത് ചെട്ടിപ്പടി ആലുങ്ങല്‍ ഭാഗത്ത് കടലില്‍ വെച്ച് മരണം സംഭവിച്ചത്. മരണക്കാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു. ഭാര്യ കൗലത്ത് മക്കള്‍ ഷംനാസ്, ഷിയാദ്, സബ്‌ന, ഷഹാന മരുമകള്‍ നസ്‌രിയ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!