Section

malabari-logo-mobile

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

HIGHLIGHTS : അഴിഞ്ഞിലം: ഫാറൂഖ്‌കോളേജ് കൊക്കിവളവിന് സമീപം

അഴിഞ്ഞിലം: ഫാറൂഖ്‌കോളേജ് കൊക്കിവളവിന് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാറമ്മല്‍ അമ്പാളില്‍ അരീക്കര ഗോപാലന്റെ മകന്‍ ഗോപേഷ്(30) ആണ് മരിച്ചത്. അമ്മ : തങ്കം. സഹോദരന്‍: സുഭാഷ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!