അനധികൃത ഇറച്ചിക്കടകള്‍ക്ക് എതിരെ നടപടി

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ഓടയിലേക്ക് മാലിന്യം തള്ളിയ ഇറച്ചിക്കടകള്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി പി സി സാമുവല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തങ്കരാജ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മാംസാവശിഷ്ടങ്ങളും രക്തവുമടക്കം ഓടയില്‍ തള്ളുന്നതായി കണ്ടെത്തിയത്.

അസഹനീയമായ ദുര്‍ഗന്ധത്തെതുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്.

Share news
error: Content is protected !!
Scroll to Top