Section

malabari-logo-mobile

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിയുന്നു.

HIGHLIGHTS : വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിയുന്നു. ഈ മാസം 28 നാണ് സ്ഥാന മൊഴിയുകയെന്നും ആരോഗ്യപരമായ കാരണങ്ങള്‍ ഉള്ളതിനാലാണ് മാര്‍പാപ്പ സ്ഥാനമൊഴിയുന്നതെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു.

ഇന്ന് രാവിലെ ചോര്‍ന്ന കര്‍ദിനാള്‍ തിരു സംഘത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പുതിയ മാര്‍പാപ്പയെ ഉടന്‍ തെരഞ്ഞെടുക്കും. അടുത്ത മാര്‍പാപ്പ എത്തുന്നതുവരെ സ്താനം ഒഴിഞ്ഞു കിടക്കും. സ്ഥാനമൊഴിയു്‌നന രണ്ടാമത്തെ മാര്‍പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍. ഗ്രിഗറി പന്ത്രണ്ടാമനാണ് ഇതിന് മുമ്പ് സ്ഥാനമൊഴിഞ്ഞ ആദ്യമാര്‍പാപ്പ.

sameeksha-malabarinews

85 കാരനായ മാര്‍പാപ്പ 2005 ഏപ്രിലിലാണ് മാര്‍പാപ്പയായത്. നാളുകളായ് സഭയെ സേവിക്കുന്ന തനിക്കിപ്പോള്‍ ആരോഗ്യപരമായ കാരണത്താല്‍ കാര്യങ്ങ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ട വന്നിരിക്കുകയാണെന്ും അതിനാലാണ് സ്ഥാനമൊഴിയു്‌നനതെന്നും മാര്‍പാപ്പ വത്തിക്കാന്‍ റേഡിയോയിലൂടെ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!