Section

malabari-logo-mobile

ബേസിക് ഹൈഡ്രോഗ്രാഫിക് സര്‍വേയര്‍ കോഴ്‌സ്

HIGHLIGHTS : കൊച്ചി ഫിഷറീസ് സര്‍വകലാശാലാ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന

കൊച്ചി ഫിഷറീസ് സര്‍വകലാശാലാ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോഗ്രാഫിക് ആന്റ്അഡ്വാന്‍സ്ഡ് സ്റ്റഡീസ് (കെ.ഐ.എച്ച്.എ.എസ്.) ഉടനെ ആരംഭിക്കുന്ന ബേസിക് ഹൈഡ്രോഗ്രാഫിക് സര്‍വേയര്‍ കോഴ്‌സുകളിലേക്ക് പ്ലസ്ടു/ഐ.ടി.ഐ. വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ തിരുവനന്തപുരത്തെ ചീഫ് ഹൈഡ്രോഗ്രാഫറുടെ ഓഫീസില്‍ നിന്നോ, ഇന്‍സ്റ്റിറ്റിയൂട്ട് കൊല്ലം, ബേപ്പൂര്‍ എന്നീ മറൈന്‍ സര്‍വേ ഓഫീസുകളില്‍ നിന്നോ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471-2325123/4, 9447228039, 0474-2748863, 0495-2414069, 0476-2684913, 0484-2440170.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!