ബസ് ചാര്‍ജ് കൂട്ടല്‍ ; തീരുമാനം പിന്നീടെന്ന് ആര്യാടന്‍

തിരു : ഡീസല്‍ വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിരക്ക് വര്‍ദ്ധനവിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യന്ത്രിയുടെ സാനിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡീസല്‍ വില വര്‍ദ്ധനവില്‍ ഇളവു വരുമോ എന്ന കാര്യം അറിഞ്ഞതിന് ശേഷം മാത്രമേ ബസ്ചാര്‍ജ്ജ് കൂട്ടണമോ എന്ന ഇക്കാര്യത്തില്‍ തീരുമാന മുണ്ടാവു എന്ന് ആര്യാടന്‍ പറഞ്ഞു

Share news
error: Content is protected !!
Scroll to Top