Section

malabari-logo-mobile

ബസ്സില്‍ വീട്ടമ്മയ്ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

HIGHLIGHTS : മൂവാറ്റുപുഴ: കുടുംബസമേതം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ പീഡന ശ്രമം

മൂവാറ്റുപുഴ: കുടുംബസമേതം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ പീഡന ശ്രമം. സംഭവത്തില്‍ തൃശ്ശൂര്‍ കീച്ചേരി കന്നായില്‍ ബാബു ജേക്കബ് (33) നെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടമ്മയുടെ ഭര്‍ത്താവും, മക്കളും, മാതാവും അടങ്ങുന്ന കുടുംബം തുങ്കാളാഴ്ച രാവിലെ തൃശ്ശൂര്‍ – കോട്ടയം കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവെയാണ് യുവാവ് ശല്ല്യപ്പെടുത്തിയത്. ഏറെ നേരം വീട്ടമ്മയെ ശല്ല്യപ്പെടുത്തിയ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ സഹികെട്ട് വീട്ടമ്മ ഇയാളുടെ കരണത്ത് അടിക്കുകയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് ബസ്സിലെ സഹയാത്രക്കാരും,ജീവനക്കാരും ചേര്‍ന്ന് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!