പൂക്കോട്ടൂര്‍: വിവ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബ് അറവങ്കര സംഘടിപ്പിക്കുന്ന എട്ടാമത് അഖില കേരള ഫൈവ്‌സ് ഏകദിന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 20ന് പൂക്കോട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ 9895505053, 9605964196 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



