ഫിദ മോള്‍ (10)

പരപ്പനങ്ങാടി : ബീച്ച് റോഡ് നഹാ സൗധത്തിന് പിറകുവശം കളത്തില്‍ അബ്ദുള്‍ ഹമീദ് എന്ന പണ്ടാരി മുത്തുവിന്റെ മകള്‍ ഫിദ മോള്‍ (10) നിര്യാതയായി. മാതാവ് സജ്‌ന. സഹോദരങ്ങള്‍ റിഫ, ബാസില്‍.

പുകയൂര്‍ മലബാര്‍ സെന്‍ട്രല്‍ സ്‌കൂളിലെ 4-ാം തരം വിദ്യാര്‍ത്ഥിനിയാണ്.

 

Share news
error: Content is protected !!
Scroll to Top