ട്രെയിന്‍ തട്ടി മരിച്ചു.

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ട്രെയിന്‍ തട്ടി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി ആനപ്പടി സ്വദേശി കല്ലുങ്ങല്‍ ബാലകൃഷ്ണന്‍ വൈദ്യരാണ് ട്രെയിന്‍തട്ടി മരണമടഞ്ഞത്. വൈകീട്ട് 6.50 ന് ചെട്ടിപ്പടിയില്‍വെച്ച് കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ ഇടിച്ചാണ് അപകടം ഉണ്ടായത

Share news
error: Content is protected !!
Scroll to Top