Section

malabari-logo-mobile

പൊന്മള ജി.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു

HIGHLIGHTS : മലപ്പുറം: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പൊന്മള മുട്ടിപ്പാലം ജി.എം.യു.പി സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടിക...

GMUPSCHOOL PONMALAമലപ്പുറം: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പൊന്മള മുട്ടിപ്പാലം ജി.എം.യു.പി സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെ പ്രതീകമായി ആയിരം സഡാക്കോ കൊക്കിനെ നിര്‍മ്മിച്ച്‌ പ്രദര്‍ശിപ്പിച്ചു.
പ്രാധാനാധ്യാപകന്‍ പി. സുരേഷ്‌ കുമാര്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ കണ്‍വീനര്‍ സുജിത, സ്‌കൂള്‍ ലീഡര്‍ അഞ്ചൂം ലസീഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!