തിരൂര്‍: തിരൂര്‍ ബൈപാസ് റോഡില്‍ പുഴയില്‍ വീണ യുവാവിനെ കാണാതായി. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. നിര്‍ത്തിയിട്ട ഓട്ടോക്ക് സമീപത്തേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ മഴയും ഒഴുക്കും കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



