Section

malabari-logo-mobile

പുല്‍വാമ ആക്രമണം; പാകിസ്ഥാനെതിരെ ശക്തമായ ആരോപണമുന്നയിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍

HIGHLIGHTS : ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്...

ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന വാദം അസംബന്ധമാണെന്ന് അദഹേം പ്രതികരിച്ചു.

പാകിസ്ഥാന്റെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

sameeksha-malabarinews

പുല്‍വാമയില്‍ 39 ജവാന്‍മാരുടെ ജീവന്‍ നഷ്ടമാക്കിയ ഭീകരാക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!