പി ജയരാജന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. എം കെ ദാമോദരന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജയരാജന്‍ നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ശനിയാഴ്ച തള്ളിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top