തിരൂരങ്ങാടി: പി എസ് എം ഒ കോളേജ് ഗണിതശാസ്ത്ര വിഭാഗം യു ജി സി ധനസഹായത്തോടെ നെറ്റ്/സെറ്റ് (ഗണിതശാസ്ത്രം) പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ psmocollege.ac.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 23 ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



