Section

malabari-logo-mobile

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമാക്കി നീട്ടി.

HIGHLIGHTS : തിരു: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷമാക്കി നീട്ടി.

തിരു: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷമാക്കി നീട്ടി. അടുത്ത റാങ്ക് ലിസ്റ്റ് വരുന്നതുവരെ പരമാവധി നാലര വര്‍ഷം വരെ തുടരാനാണ് അനുമതി നല്‍കുന്നത്. ഈ കാലാവധിക്കുമുമ്പ് ലിസ്റ്റില്‍ വന്നാല്‍ അതും പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

കൂടാതെ സര്‍വ്വകലാശാല അനധ്യാപക നിയമം പിഎസ്‌സിക്ക് വിടാന്‍ ബില്ല് കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

sameeksha-malabarinews

സിന്ധു രക്ഷക് മുങ്ങികപ്പല്‍ അപകടത്തില്‍ മരിച്ച മലയാളികള്‍ക്ക് അഞ്ച് ലക്ഷം രൂപയും താനൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപയും തിമിര ശസ്ത്രക്രിയയില്‍ കാഴ്ച നഷ്ടമായവര്‍ക്ക് മൂന്ന് ലക്ഷം രൂപയും ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!