കോഴിസമരം പിന്‍വലിച്ചു

കൊച്ചി: കോഴിക്കച്ചവടക്കാരും ഫാം ഉടമകളും നടത്തിവന്ന കോഴി സമരം പിന്‍വലിച്ചു. സമരം പിന്‍വലിച്ച കാര്യം പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷനാണ് അറിയിച്ചത്.

കോഴിക്ക് തറവില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. എന്നാല്‍ നടപടി പൂര്‍ത്തിയാക്കാതെ തന്നെയാണ് ഇപ്പോള്‍ സമരം അവസാനിപ്പിട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top