പിഎസ്എംഒ കോളേജ് സ്‌പോര്‍ട്‌സ് അലുമ്‌നി

തിരൂരങ്ങാടി: പിഎസ്എംഒ കോളേജില്‍ ആഗസ്ത് 18 ന് നടക്കുന്ന ഗ്ലോബല്‍ അലുമ്‌നി മീറ്റിന് മുന്നോടിയായി ശനിയാഴ്ച പകല്‍ 2.30ന് കോളേജിന്റെ സ്‌പോര്‍ട്‌സ് അലുമ്‌നി മീറ്റ് സംഘടിപ്പിക്കും. 1968 മുതല്‍ കോളേജിന്റെ വിവിധ സ്‌പോര്‍ട്‌സ് ടീമുകളില്‍ അംഗങ്ങളായിരുന്ന എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9947308347, 9895350100.

 

Share news
error: Content is protected !!
Scroll to Top