Section

malabari-logo-mobile

പാലക്കാട് വൃദ്ധദമ്പതികള്‍ കൊലപ്പെട്ട നിലയില്‍

HIGHLIGHTS : പാലക്കാട്: പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍,ഭാര്യ പ്രേമകുമാര...

പാലക്കാട്: പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍,ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!