Section

malabari-logo-mobile

പരിയാരന്‍ ശങ്കരന്‍ (94)

HIGHLIGHTS : ചേലേമ്പ്ര പാടത്ത് പരിയാരന്‍ ശങ്കരന്‍ (94)

ചേലേമ്പ്ര പാടത്ത് പരിയാരന്‍ ശങ്കരന്‍ (94) നിര്യാതനായി. മികച്ച പഞ്ചായത്ത് കര്‍ഷകനുള്ള അവാഡ് വാങ്ങിയിട്ടുണ്ട്. മക്കള്‍ : കെ.പി. ഗോപാലക്യഷ്ണന്‍(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി റിട്ടയേഡ)്, കെ.പി. വേലായുധന്‍ (പി.ഡബ്‌ള്യ.ഡി, കോഴിക്കോട്) കെ.പി.ലക്ഷ്മി(ഹെഡ്മിസ്ട്രസ്, ജി.എല്‍.പി.എസ് ബേപ്പൂര്‍ വെസ്റ്റ)് കെ.പി കൊറ്റി കെ.പി.ചിന്നമ്മു. മരുമക്കള്‍ : കെ.ഗോപാലന്‍(റെയില്‍വെ റിട്ടയേഡ്), എം.ചാത്തുക്കുട്ടി ( റിട്ടയേഡ് ടീച്ചര്‍ ) ശാന്ത.പി. ശാന്ത ഒളരിയില്‍ (സബ് രജിസട്രാര്‍ ഓഫിസ് കൊണ്ടോട്ടി.)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!