പിണറായി ഒഞ്ചിയം സന്ദര്‍ശിക്കുന്നു.

കോഴിക്കോട് : സിപിഐഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയന്‍ ഒഞ്ചിയം സന്ദര്‍ശിക്കുന്നു. ടിപി ചന്ദ്രശേഖരന്‍ വധത്തേത്തുടര്‍ന്ന്് അക്രമത്തിനിരയായ സിപിഐഎം പ്രവര്‍ത്തകരുടെ വീടാണ് പിണറായി സന്ദര്‍ശിക്കുന്നത്. പിന്നീട് ഒഞ്ചിയത്ത് സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തിലും അദേഹം പങ്കെടുക്കും.

ആക്രമത്തില്‍ തകര്‍ന്ന് പ്രവര്‍ത്തകരുടെ വീടുകള്‍ പാര്‍ട്ടി ഏറ്റെടുത്ത് നവീകരിക്കും മെന്നും സര്‍ക്കാര്‍ സമ്മത്തോടെയാണ് വീടുകള്‍ ആക്രമിച്ചതെന്നും അദേഹം പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ആദ്യമായാണ് പിണറായി ഒഞ്ചിയം സന്ദര്‍ശിക്കുന്നത്.

Share news
error: Content is protected !!
Scroll to Top