Section

malabari-logo-mobile

പരസ്യബോര്‍ഡുകള്‍ പ്രാകാശപ്പിക്കുന്നത് നിരോധിച്ചു

HIGHLIGHTS : തിരൂരങ്ങാടി :

തിരൂരങ്ങാടി : കടകളിലും, മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപിച്ച പരസ്യബോര്‍ഡുകളും, അലങ്കാരദീപങ്ങളും, കമാനങ്ങളും പ്രകാശിപ്പിക്കുന്നത് കെ.എസ്.ഇ.ബി നിരോധിച്ചു. നിര്‍ദേശം പാലിക്കാത്ത കടക്കാരുടെ വൈദ്യുതി കണക്ഷന്‍ ഇനിയൊരു അറിയിപ്പ് കൂടാതെ വിഛേദിക്കുന്നതണെന്ന് തിരൂരങ്ങാടി കെ.എസ്.ഇബി അസിസ്റ്റഇയ് എഞ്ചിനിയര്‍ അിറയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!