സോണിയ ഈസ്റ്റര്‍ ഇറ്റലിയില്‍ ആഘോഷിക്കണം: കെസിവൈഎം.

തിരു: ഇറ്റാലിയന്‍ കൊലയാളികളെ വിട്ടുകൊടുത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചിരിക്കുകയാണെന്നും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഈസ്റ്റര്‍ ഇറ്റലിയില്‍ ആഘോഷിക്കണമെന്നും കെസിവൈഎം തുരുവനന്തപുരം അതിരൂപതാ സമിതി ആവശ്യപ്പെട്ടു.

ഇറ്റാലിയന്‍ ഇന്ത്യന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള അവിശുദ്ധകൂട്ടുമെട്ട് ജനം അവജ്ഞയോടെ തള്ളിക്കളയും. മല്‍സ്യത്തൊഴിലാളികളടെ അഭിമാനം സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും അതിരൂപതാ സമിതി ജനറല്‍ സെക്രട്ടറി അജീഷ് ഡിക്രൂസ് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top