റാന്നി: പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച 8.45മണിയോടെ രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി, വടശ്ശേരിക്കര എന്നീ പ്രദേശങ്ങളില്‍ നേരിയ മുഴക്കത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കോട്ടയം ജില്ലയിലെ കോരുത്തോട്, എരുമേലി, വെച്ചുച്ചിറ എന്നിവിടങ്ങളിലും നേരിയ ഭൂചലനം ഉണ്ടായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



