Section

malabari-logo-mobile

നിരോധനാജ്ഞ ലംഘിച്ച് നാറാത്തേക്കുള്ള ബി ജെ പി മാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : കണ്ണൂര്‍: പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് നാറാത്തെ

കണ്ണൂര്‍: പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് നാറാത്തെ പോപ്പുലര്‍ ഫണ്ട് കേന്ദ്രത്തിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി.

ആയുധ ശേഖരം കണ്ടെത്തിയ നാറാത്തെ കെട്ടിടത്തിലേക്ക് നിരോധനം ലംഘിച്ച് മാര്‍ച്ച് നടത്തുമെന്ന് ബിജെപിയും മാര്‍ച്ച് തടയുമെന്ന് പോപ്പുലര്‍ ഫണ്ടും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

ഇന്നലെ മുതല്‍ ഇവിടെ നിരോധനാജ്ഞ നിലവിലുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!