Section

malabari-logo-mobile

നിയമസഭയില്‍ ലാപ്‌ടോപും ഐപാഡും ഉപയോഗിക്കാന്‍ സ്പീക്കറുടെ അനുമതി

HIGHLIGHTS : തിരു: നിയമസഭയില്‍ ഇനിമുതല്‍

തിരു: നിയമസഭയില്‍ ഇനിമുതല്‍ ലാപ്‌ടോപും ഐപാഡും ഉപയോഗിക്കാന്‍ സ്പീക്കര്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കി. മുമ്പ് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഒന്നും തന്നെ സഭയ്ക്കുള്ളില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

ഈ ഹൈടെക് യുഗത്തില്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് സ്പീക്കര്‍ പറഞ്ഞു.

sameeksha-malabarinews

അതെ സമയം കര്‍ണാടക നിയമസഭയിലുണ്ടായ സംഭവങ്ങള്‍ മറക്കരുതെന്നും നല്ലകാര്യങ്ങള്‍ക്കായി മാത്രം ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അദേഹം അംഗങ്ങളെ ഓര്‍മ്മപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!